കാസർഗോഡ് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

BIKE ACCIDENT

കാസർഗോഡ് ചെറുവത്തൂരിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രക്കാരൻ ചീമേനി അത്തൂട്ടി സ്വദേശി ടി അഷ്റഫാണ് (52) മരിച്ചത്. കാസർകോഡ് കലക്ട്രേറ്റിലെ ജില്ലാ പട്ടിക വർഗ്ഗ വികസന ഓഫീസ് ജീവനക്കാരനാണ് ഇയാൾ.

ALSO READ; കൊല്ലത്ത് മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു

ആനിക്കാടിയിൽ സ്കൂട്ടിയും ബുള്ളറ്റും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് രാത്രി എട്ടോടെയാണ് അപകടം.ബുള്ളറ്റ് യാത്രക്കാരൻ നിടുംബയിലെ അഖിലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News