കോഴിക്കോട് മുക്കത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം

bike Accident

കോഴിക്കോട് മുക്കത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. മുക്കം കറുത്ത പറമ്പിലാണ് അപകടമുണ്ടായത് .അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.മലപ്പുറം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.ബൈക്കിൻ്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 5.30 ഓടെയാണ് അപകടം നടന്നത്.

ALSO READ: ഇരട്ടനേട്ടം കൈവരിച്ച് മലയാളി താരം അലക്സിയ എല്‍സ അലക്സാണ്ടര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News