കൊച്ചിയിൽ വാഹനാപകടം; ബൈക്ക് യാത്രികരായ രണ്ട് പേർക്ക് ദാരുണാന്ത്യം

വൈറ്റില – ഇടപ്പള്ളി ബൈപാസിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. രണ്ട് കെഎസ്ആർടിസി ബസുകൾക്കിടയിൽ പെട്ടാണ് അപകടം.

ALSO READ: വീണ്ടും യാത്രക്കാരെ വലച്ച് എയർ ഇന്ത്യ; കണ്ണൂരിലും കൊച്ചിയിലും സർവീസുകൾ മുടങ്ങി

ഇന്നു പുലർച്ചെ 6 മണിയോടെയായിരുന്നു അപകടം. മരിച്ച ബൈക്ക് യാത്രക്കാരെ തിരിച്ചറിഞ്ഞിട്ടില്ല…ബസ് ബ്രേക്ക്‌ ഇട്ടുവെങ്കിലും നിർത്താനായില്ലെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. ബസ് പൂർണമായും തകർന്ന നിലയിലാണ്. ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ട സ്കാനിയ ബസിലുണ്ടായിരുന്ന കുറച്ചു  യാത്രിക്കാരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ: ചോരക്കൊതിയില്‍ വീണ്ടും ഇസ്രയേല്‍; ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ വീണ്ടും കൂട്ടകുഴിമാടം, കണ്ടെത്തിയത് അഴുകിയ തലയില്ലാത്ത മൃതദേഹങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News