കാലടിയിൽ ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് 20 ലക്ഷത്തോളം രൂപ കവർന്നു

ROBBERY

കാലടിയിൽ ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് പണം കവർന്നു. രണ്ടംഗ സംഘം ഇയാളെ കുത്തിപ്പരിക്കേൽപ്പിച്ചാണ് കവർച്ച നടത്തിയത്. 20 ലക്ഷത്തോളം രൂപയാണ് ഇവർ കവർന്നത്.ആക്രമണത്തിൽ പരുക്ക് പറ്റിയ തങ്കച്ചൻ എന്നയാൾ ആശുപത്രിയിലാണ്.

ചെങ്ങലിൽ നിന്ന് വരികയായിരുന്നു തങ്കച്ചൻ. ഇതിനിടെയാണ് രണ്ടംഗ സംഘം അദ്ദേഹത്തെ ആക്രമിച്ചത്. പ്രതികൾ തങ്കച്ചനെ കുത്തിപ്പരിക്കേൽപ്പിച്ച് തട്ടിയെടുത്ത പണവുമായി മുങ്ങുകയായിരുന്നു.

ALSO READ; പുതുവൽസരപ്പിറവിയ്ക്ക് ഫോർട് കൊച്ചി വെളി ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാം, ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി

20 ലക്ഷത്തോളം രൂപയാണ് തങ്കച്ചന് നഷ്ചടമായത്.അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ തങ്കച്ചനെ നാട്ടുകാരടക്കം ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വി കെ ഡി വെജിറ്റബിൾ എന്ന സ്ഥാപനത്തിലെ മാനേജർ ആണ് തങ്കച്ചൻ.

ENGLISH NEWS SUMMARY: The biker was attacked and robbed of money. A two-member gang committed the robbery by stabbing him. They robbed around 20 lakhs of rupees. The man named Thangachan was injured in the attack and is in the hospital

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News