വയനാട്ടില്‍ വീടുകളില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളും കാറുകളും കത്തിച്ചു

വയനാട് ചുള്ളിയോട് വീടുകളില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളും കാറുകളും കത്തിച്ചു.സമീപത്തെ ഒരു കടക്കും തീയ്യിട്ടിട്ടുണ്ട്. പൊന്നം കൊല്ലിയില്‍ അഖില്‍, ബെന്നി എന്നിവരുടെ വാഹനങ്ങളാണ് കത്തിച്ചത്.

Also Read: മുഖ്യമന്ത്രി കളമശ്ശേരിയിലേക്ക്; സർവ്വകക്ഷിയോഗം കഴിഞ്ഞ ശേഷം യാത്രതിരിക്കും

ഇന്നലെ രാത്രി ഒരുമണിയോടെയാണ് സംഭവം. അമ്പലവയല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധനനടത്തി.സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നു.

Also Read: കളമശ്ശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News