ബില്‍ക്കിസ് ബാനു കേസ്; സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് സിപിഐഎം പി ബി

ബില്‍ക്കിസ് ബാനു കേസില്‍ സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് സിപിഐഎം പോളിറ്റ് ബ്യൂറോ. ഇളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി തെറ്റെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നു.

READ ALSO:രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പ്; ഭരണകക്ഷിയായ ബി.ജെ.പിക്ക് കനത്ത തിരിച്ചടി

അതിരൂക്ഷമായാണ് സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിനെ വിമര്‍ശിച്ചത്. ഭരണഘടനാപരമായാണ് ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. അധികാരപരിധിയും നിയമവും ലംഘിച്ച് ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിച്ചാല്‍ ജനാധിപത്യം അപകടത്തിലാകുമെന്നും പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി.

READ ALSO:കൂട്ടബലാത്സംഗത്തിന് ഇരയായപ്പോള്‍ ബില്‍ക്കിസ് ബാനുവിന് പ്രായം 21, അഞ്ചുമാസം ഗര്‍ഭിണി, ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പടെ ഏഴ് പേര്‍; കേസിന്റെ നാള്‍വഴി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News