മികച്ച ഗായികയ്ക്കുള്ള മീഡിയ സിറ്റി പുരസ്കാരങ്ങൾ ബിന്ദു രവി ഏറ്റുവാങ്ങി; ലഭിച്ചത് നാലു അവാർഡുകൾ

മികച്ച ഗായികയ്ക്കുള്ള മീഡിയ സിറ്റി പുരസ്കാരങ്ങൾ ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിലിൽ നിന്ന് ബിന്ദു രവി ഏറ്റുവാങ്ങി. തിരുവനന്തപുരം കാർത്തിക തിരുനാൾ തീയേറ്ററിലായിരുന്നു മീഡിയ സിറ്റിയുടെ 13ാം അവാർഡുദാന ചടങ്ങ്.

Also Read: 20 വര്‍ഷത്തിന്‌ ശേഷം അശ്വമേധത്തില്‍ വീണ്ടും ദീപ നിശാന്ത്‌; അന്ന്‌ ദീപയുടെ ‘മനസ്സിലിരിപ്പ്‌’ ജി എസ്‌ പ്രദീപിന്‌ പിടികിട്ടിയില്ല, ഇത്തവണ എന്താകും?

വൃശ്ചികക്കാറ്റേ, മൂകാംബിക സൗപര്‍ണിക ദേവീ, അമര രാമ സുമ രാമ എന്നീ ഗാനങ്ങള്‍ക്കാണ്‌ മികച്ച ഗായികയ്‌ക്കുള്ള പുരസ്‌കാരം ലഭിച്ചത്‌. ഇതില്‍ മൂകാംബികയും അമര രാമയും ഭക്തിഗാനങ്ങളാണ്‌. ഡോളേഴ്‌സ്‌ എന്ന ഇംഗ്ലീഷ്‌ ഗാനം ആലപിച്ചതിനുള്ള പുരസ്‌കാരവും ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News