‘ഈ എക്സിറ്റ് പോള്‍ പൊളിഞ്ഞ് പാളീസാകും, തെല്ലും ആശങ്കയില്ല, വിശ്വാസം ജനങ്ങളില്‍’: ബിനോയ് വിശ്വം

എക്സിറ്റ് പോളുകള്‍ പൊളിഞ്ഞ് പാളീസാകുമെന്ന് ബിനോയ് വിശ്വം എം പി. എക്സിറ്റ് പോളുകള്‍ കോര്‍പ്പറേറ്റ് താല്പര്യമനുസരിച്ചാണ് വന്നത്. അതില്‍ തെല്ലും ആശങ്കയില്ല. എക്സ്റ്റ് പോള്‍ വലിയ കോര്‍പ്പറേറ്റ് ശക്തികള്‍ നടത്തുന്ന മനശാസ്ത്ര യുദ്ധമാണ്.

ALSO READ:ജനങ്ങള്‍ക്കുമേല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയാണ് മോദി സര്‍ക്കാര്‍; പാല്‍ വില വര്‍ധനയില്‍ അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ

മാനസികമായി ദുര്‍ബലപ്പെടുത്താം എന്ന് ആരും കരുതേണ്ട. വലതുപക്ഷ പാര്‍ട്ടികള്‍ക്ക് വേണ്ടിയാണ് എക്സിറ്റ് പോള്‍ മാമാങ്കം. ഈ എക്സിറ്റ് പോള്‍ പൊളിഞ്ഞു പാളീസാകും. വോട്ടര്‍മാരുടെ സര്‍വേയിലാണ് ഞങ്ങള്‍ക്ക് വിശ്വാസം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:ഇതാണ് യഥാർത്ഥ കേരള സ്റ്റോറി; ലോകം നിലനിൽക്കുന്നത് തന്നെ ഇത്തരം നൻമകൾ ചെയ്യുന്ന മനുഷ്യരുടെ ബലത്തിലാണ്; ഒരു യാത്രയയപ്പ് വീഡിയോ പങ്കുവെച്ച് കെ ടി ജലീൽ എം ൽ എ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News