അൻവർ എൽഡിഎഫിന്റെ രക്ഷകൻ അല്ല; വിമർശനവുമായി ബിനോയ് വിശ്വം

binoy viswam

അൻവർ എൽഡിഎഫിന്റെ രക്ഷകൻ അല്ലെന്ന വിമർശനവുമായി ബിനോയ് വിശ്വം. അൻവറിന്റെ പിന്നിൽ ആരാണെന്ന് വരുംദിവസങ്ങളിൽ അറിയാം. അജിത് കുമാർ വിഷയത്തിൽ സിപിഐ നിലപാടിൽ മാറ്റമില്ല എന്ന് പറഞ്ഞ ബിനോയ് വിശ്വം, അജിത് കുമാർ രണ്ടുപ്രാവശ്യം ആർഎസ്എസ് നേതാക്കളെ കണ്ടത് എന്തിനാണ് എന്നും ചോദിച്ചു.

Also Read; സ്വർണക്കടത്തുകാരുടെ വക്കാലത്ത് ഏറ്റെടുത്ത് സംസാരിക്കുന്ന ഒരാൾ ആയി അൻവർ മാറി: വി കെ സനോജ്

അതേസമയം ആർഎസ്എസ് ബന്ധമുള്ള ഉദ്യോഗസ്ഥൻ ഒരു കാരണവശാലും എൽഡിഎഫ് ഭരിക്കുന്ന ഒരു സർക്കാരിൽ എഡിജിപി ആകാൻ പാടില്ല എന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. ക്രമസമാധാനം ചുമതയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആർഎസ്എസ് ബന്ധം പാടില്ല എന്നും ബിനോയ് വിശ്വം പറഞ്ഞു.

Also Read; ‘അന്‍വര്‍ ഒരു ചുക്കുമല്ല, ഈ പാര്‍ട്ടിയ്ക്ക് വേണ്ടി അന്‍വര്‍ ഒരു ത്യാഗവും ചെയ്തിട്ടുമില്ല’: എഎ റഹീം എംപി

News Summary; Binoy Viswam against PV Anvar

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News