‘ടി പി രാമകൃഷ്ണന്‍ എല്‍ഡിഎഫിനെ നയിക്കാന്‍ കെല്‍പ്പുള്ളയാള്‍’: ബിനോയ് വിശ്വം

എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനെ പ്രതീക്ഷയോടെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം എല്‍ഡിഎഫിനെ നയിക്കാന്‍ കെല്‍പ്പുള്ള വ്യക്തിയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതേസമയം മുകേഷ് എംഎല്‍എയുടെ വിഷയത്തില്‍ പാര്‍ട്ടിക്ക് രണ്ടു നിലപാടില്ലെന്നും സിപിഐ സ്ത്രീപക്ഷത്താണെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ:മലപ്പുറത്ത് വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം

അതേസമയം പി വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണം കേട്ടിട്ടില്ലെന്നും ആരോപണം വസ്തുതയാണെങ്കില്‍ ഗൗരവമുള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വസ്തുതയാണെങ്കില്‍ അതുള്‍ക്കൊള്ളാനും നടപടിയെടുക്കാനും കെല്‍പുള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News