എഡിജിപി വിഷയം; റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇടതുപക്ഷ സർക്കാർ ചെയ്യേണ്ടത് ചെയ്യും: ബിനോയ് വിശ്വം എം പി

എഡിജിപി വിഷയത്തിലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇടതുപക്ഷ സർക്കാർ ചെയ്യേണ്ടത് ചെയ്യുമെന്ന് ബിനോയ് വിശ്വം എം പി. എഡിജിപി വിഷയത്തിൽ റിപ്പോർട്ട് ലഭിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.എൽഡിഎഫിന്റെ ഭാഗമാണ് സിപിഐ എന്നും മാധ്യമങ്ങൾ തിരക്കു പിടിക്കേണ്ട എന്നും അദ്ദേഹം പറഞ്ഞു.ഏത് വിഷയത്തിലായാലും ഇടതുപക്ഷ പരിഹാരമല്ലാതെ മറ്റൊരു മാർഗം സിപിഐക്കില്ല എന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

ALSO READ: എല്ലാ പ്രൊഫഷണല്‍ മേഖലയിലെയും യുവതി യുവാക്കൾക്കായി ‘യൂത്ത് പ്രൊഫഷണൽ മീറ്റ്’ സംഘടിപ്പിക്കാൻ ഡിവൈഎഫ്ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News