മുഖ്യന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സിപിഐ എംപിമാരടക്കം സംഭാവന നല്‍കുമെന്ന് ബിനോയ് വിശ്വം

Binoy viswam

വയനാട് പ്രകൃതി ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിന് സിപിഐ എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, കോര്‍പ്പറേഷന്‍ ബോര്‍ഡ് ചെയര്‍മാന്മാര്‍, ബോര്‍ഡ് മെമ്പറന്മാര്‍ എന്നിവരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News