“കോൺഗ്രസ് വോട്ട് പിടിക്കുന്നത് മോദിക്ക് വേണ്ടി; കോൺഗ്രസ് ബിജെപിയിലേക്കുള്ള പാലം”: ബിനോയ് വിശ്വം എംപി

കോൺഗ്രസ് വോട്ട് പിടിക്കുന്നത് മോദിക്ക് വേണ്ടിയാണെന്ന് ബിനോയ് വിശ്വം എംപി. അറിഞ്ഞോ, അറിയാതെയോ അവർ ബിജെപിക്ക് വോട്ട് പിടിക്കുന്നു. ഈ കോൺഗ്രസ് വിജയിച്ചാൽ ബിജെപിക്കാണ് ഗുണമെന്നും, ബിജെപിയിലേക്കുള്ള പാലമാണ് കോൺഗ്രസ് എന്നും ബിനോയ് വിശ്വം എംപി പറഞ്ഞു.

Also Read; ‘ഈ ആയിഷാൻ്റെ പിന്നാലെയുള്ള ആ നടത്തം അങ്ങ് നിർത്തിയേക്ക്, അത് പ്രശ്‌നാവും’, തട്ടത്തിൻ മറയത്തിലെ ആ മാസ് സീനിലുള്ളത് സുഷിനോ? മറുപടി

രാജ്യത്ത് തൂക്ക് സഭയ്ക്ക് സാധ്യത ഉണ്ടായാൽ ആ രാത്രി അദ്വാനിമാർ രംഗത്ത് വരും. അവർ കാളചന്തയിലെ പോലെ എംപിമാർക്ക് വിലയിടും. അങ്ങനെ വന്നാൽ പല കോൺഗ്രസ് എംപിമാരും ബിജെപിയാവും. എന്നാൽ ഒരു ഇടതുപക്ഷ എംപിമാരും ബിജെപിയാവില്ല എന്നും ബിനോയ് വിശ്വം എംപി കൂട്ടിച്ചേർത്തു.

Also Read; ലോക്സഭ തെരഞ്ഞെടുപ്പ്; ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ല; തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News