പത്തനംതിട്ടയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

പത്തനംതിട്ട നിരണത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. പതിനൊന്നാം വാർഡിൽ നടത്തിയ പരിശോധനയിൽ താറാവുകൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

ALSO READ: തോപ്പുംപടി കൊലപാതകത്തിലെ പ്രതി കസ്റ്റഡിയിൽ

രണ്ടു കർഷകരുടെ ആയിരത്തോളം വരുന്ന താറാവുകൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.നേരത്തെ നിരണം പഞ്ചായത്ത് അഞ്ചാം വാർഡിൽ സർക്കാർ ഡക്ക് ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.അടുത്ത ദിവസം മുതൽ കള്ളിങ് ആരംഭിക്കും.

ALSO READ: ‘ഓപ്പറേഷന്‍ അപ്പറ്റൈറ്റ്’; ഭക്ഷ്യ സുരക്ഷ വകുപ്പ് ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News