കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; മണർകാട് സർക്കാർ കോഴി വളർത്തൽ കേന്ദ്രത്തിലാണ് സ്ഥിരീകരിച്ചത്

കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. മണർകാട് സർക്കാർ കോഴി വളർത്തൽ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.ഫാമിലെ ഒൻപതിനായിരം കോഴികളെ ദയാവധത്തിനു വിധേയമാക്കും. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയും ദയാവധം നടത്തും. മുട്ട, ഇറച്ചി, കാഷ്ടം(വളം) തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിൽപനയ്ക്കും കടത്തലിനും നിരോധനം ഏർപ്പെടുത്തി. ഭോപ്പാലിലെ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

Also read:പന്തീരാങ്കാവ് ഗാർഹിക പീഡനം; അന്വേഷണം തൃപ്‌തികരം, നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് യുവതിയുടെ പിതാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News