മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബിഷൻ സിംഗ് ബേദി അന്തരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബിഷൻ സിംഗ് ബേദി അന്തരിച്ചു. 12 വര്ഷം ഇന്ത്യയ്ക്കായി കളിച്ച താരം 67 ടെസ്റ്റുകളിലും 10 ഏകദിനങ്ങളിലും ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. 67 ടെസ്റ്റുകളിൽ നിന്ന് 266 വിക്കറ്റുകൾ അദ്ദേഹം സ്വന്തമായിരുന്നു..1967 മുതൽ 1979 വരെ ഇന്ത്യൻ ടീമിന്റെ അഭിവാജ്യ ഘടകം ആയിരുന്നു.

ALSO READ: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഫെസ്റ്റിവല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News