റബ്ബർ വില 300 രൂപയാക്കണം; അനുകൂല നടപടിയില്ലെങ്കിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ കർഷക യാത്ര; താമരശ്ശേരി ബിഷപ്പ്

റബ്ബർ വില വിഷയത്തിൽ കേന്ദ്ര സർക്കാർ സമയബന്ധിതമായി കാര്യങ്ങൾ ചെയ്തില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്ന് താമരശ്ശേരി ബിഷപ്പ്. കാസർകോട് മുതൽ തിരുവനന്തപുരം വരെ കർഷക യാത്ര സംഘടിപ്പിക്കും എന്ന് ബിഷപ്പ് പറഞ്ഞു.

also read:ഗണപതിയെ മുതലാക്കണം ;ബിജെപിയുടെ വർഗീയ ധ്രുവീകരണം അടുത്ത തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട്, കേരളത്തിൽ ജനപിന്തുണ കിട്ടില്ല; എം വി ജയരാജൻ

.റബ്ബർ വില 300 രൂപയാക്കുന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും അനുകൂല നടപടി ഒന്നും ഉണ്ടായില്ല.  കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും അനുകൂല നടപടി ഒന്നും ഉണ്ടായില്ല. കാർഷിക വിഷയങ്ങളിൽ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് കീഴടങ്ങാതെ, കർഷക സംഘടനകളെ ഒരുമിച്ചു ചേർത്ത് സമ്മർദ്ദ ശക്തിയാക്കി പ്രതികരിക്കുമെന്നും ബിഷപ്പ് പറഞ്ഞു

also read: ഗോവിന്ദന്‍ സ്പീക്കറെ തിരുത്തണമെന്ന് കെ സുധാകരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News