ബിഷപ്പ് ധർമരാജ്‌ റസാലത്തിന് തിരിച്ചടി, സിഎസ്ഐ മോഡറേറ്റർ പദവിയിൽ നിന്ന് അയോഗ്യനാക്കി

ബിഷപ്പ് ധർമരാജ്‌ റസാലത്തിന് മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. സിഎസ്ഐ മോഡറേറ്റർ തെരഞ്ഞെടുപ്പ് അസാധുവാക്കിയ കോടതി പദവിയിൽ നിന്ന് ധർമരാജ്‌ റസാലത്തെ അയോഗ്യനാക്കി.

സിഎസ്ഐ മോഡറേറ്റർ പദവിയിലേക്ക് മത്സരിക്കാനുള്ള ഉയർന്ന പ്രായം 70 വയസ്സ് ആക്കിയ ഭരണഘടന ഭേദഗതി  കോടതി റദ്ദാക്കി.നാല് മാസത്തിനകം വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം. സിഎസ്ഐ സൗത്ത് ഇന്ത്യ
മോഡറേറ്റർ പദവിയിലാണ് തർക്കം ഉണ്ടായതോടെ ഒരു വിഭാഗം കോടതിയെ സമീപിക്കുകയായിരുന്നു.

ALSO READ: നടൻ ടൊവിനോ തോമസിന്റെ പരുക്ക്: വിശദ വിവരങ്ങൾ പുറത്തുവിട്ട് ആശുപത്രി അധികൃതർ

വിഷയത്തിൽ സുപ്രീം കോടതിയിലും കേസ് നടക്കുന്നുണ്ട്. കോടതി വിധിയെ നിയമപരമായി നേരിടുമെന്നാണ് ഔദ്യോഗിക വിഭാഗം പ്രതികരണം.

ALSO READ: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News