കോഴിക്കോട് കാട്ടുപോത്തിന്റെ ആക്രമണം; കക്കയം സ്വദേശി മരിച്ചു

കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കക്കയം സ്വദേശി മരിച്ചു. ഗുരുതര പരിക്കേറ്റിരുന്നു. പാലാട്ടില്‍ അബ്രഹാമെന്ന അവറാച്ചന്റെ നെഞ്ചിനാണ് കുത്തേറ്റത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ.

ALSO READ: മരണവീട്ടിൽ കളിചിരിയുമായി പ്രതിപക്ഷനേതാവ്; വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽമീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News