കണ്ണൂരിലെ രാജൻ വധക്കേസ്: സിപിഐഎം പ്രവർത്തകർ കുറ്റക്കാരല്ലെന്ന് കോടതി

court

കണ്ണൂർ മണക്കടവിലെ ബിജെപി പ്രവർത്തകൻ രാജൻ കൊല്ലപ്പെട്ട കേസിൽ സിപിഐഎം പ്രവർത്തകർ കുറ്റക്കാരല്ലെന്ന് കോടതി. പ്രതിചേർക്കപ്പെട്ട ഏഴ് പേരെയും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു.

2014 ഡിസംബർ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ജീപ്പിൽ യാത്ര ചെയ്യവേ കല്ലേറിൽ പരിക്കേറ്റ രാജൻ ചികിത്സയിലിരിക്കേെ 2015 ഫെബ്രുവരി 14 നാണ് മരിച്ചത്.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration