കോട്ടയം കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ റാം കെ നാം ഡോക്യുമെൻ്ററി പ്രദർശനം തടഞ്ഞ് ബി ജെ പി പ്രവർത്തകർ

കോട്ടയം കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ റാം കെ നാം ഡോക്യുമെൻ്ററി പ്രദർശനം ബി ജെ പി പ്രവർത്തകർ തടഞ്ഞു. ബി ജെ പി പ്രവർത്തകർ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥികൾ പറഞ്ഞു. സ്റ്റുഡൻസ് കൗൺസിലിൻ്റെ നേതൃത്വത്തിലാണ് ക്യാമ്പസ് കവാടത്തിൽ പ്രദർശനം ക്രമീകരിച്ചത്. ബി ജെ പി പ്രതിഷേധത്തെ തുടർന്ന് പള്ളിക്കത്തോട് പൊലീസ് സ്ഥലത്തെത്തി. ബാനറുകളും പ്രോജറ്ററും മാറ്റിച്ചതായി വിദ്യാർഥികൾ പറഞ്ഞു.

Also read:“പാഠപുസ്തകങ്ങളുടെ അച്ചടി സമയബന്ധിതമായി പൂർത്തിയാക്കും”: മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News