ബിജെപി അമ്പലപ്പുഴ പഞ്ചായത്ത് ഭാരവാഹി പോക്സോ കേസിൽ റിമാൻ്റിൽ

ബിജെപി അമ്പലപ്പുഴ പഞ്ചായത്ത് ഭാരവാഹി ശ്രീകുമാർ ചിറയിൽ പോക്സോ കേസിൽ റിമാൻ്റിൽ. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ ആണ് കേസ്.

Also read:സീറോ ബാലൻസുള്ള വാലറ്റുകൾ ക്ലോസ് ചെയ്യും; അറിയിപ്പുമായി പേടിഎം

അതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 26 വയസുകാരന് അടൂർ അതിവേഗ സ്പെഷ്യൽ ജഡ്ജ് മഞ്ജിത്ത് 22 വർഷം കഠിനതടവിനും 120000 രൂപ പിഴയും ശിക്ഷ വിധിച്ചു.

നേരിട്ടു കണ്ടിട്ടില്ലാത്ത പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെ വ്യാജ പേര് ഉപയോഗിച്ച് ആണ് പരിചയപെട്ടത്. പണയം വെച്ചിരുന്ന സ്വർണാഭരണങ്ങൾ എടുത്തു നൽകാം എന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് രാവിലെ സ്കൂളിൽ പോകാൻ ഇറങ്ങിയ പെൺകുട്ടിയെ അടൂർ ബസ്റ്റാൻഡിലേക്ക് വിളിച്ചു വരുത്തി അവിടെ നിന്നും ബൈക്കിൽ ആലപ്പുഴയ്ക്ക് കൂട്ടിക്കൊണ്ടുപോയി ഒരു ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച ശേഷം 2000 രൂപ നൽകി അടൂരിൽ തിരികെ എത്തിക്കുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News