കേന്ദ്രമന്ത്രിയായ ഗിരിരാജ് സിംഗ് ഒന്നും ചെയ്തില്ല, തങ്ങളുടെ വോട്ട് വികസനത്തിനെന്ന് ജനങ്ങൾ; ബിജെപിയും ഇടതുപക്ഷവും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലമായി ബിഹാറിലെ ബഗുസാരായ്

ബിഹാറിൽ ബിജെപിയും ഇടതുപക്ഷവും നേരിട്ട് ഏറ്റുമുട്ടുന്ന ബഗുസാരായ് മണ്ഡലത്തിൽ മികച്ച പോരാട്ടമാണ് നടക്കുന്നത്. കേന്ദ്രമന്ത്രിയായ ഗിരിരാജ് സിംഗ് മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നാണ് വോട്ടർമാർ പറയുന്നത്. വർഗീയത പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് നരേന്ദ്ര മോദിയുടെ ശ്രമമെന്നും ഇവർ ആരോപിക്കുന്നുണ്ട്.

Also Read; അടിത്തട്ടില്‍ നിന്ന് ആര്‍ജ്ജിച്ച മനുഷ്യത്വമാണ് അവന്റെ ബലം, മുടിയഴിച്ചിട്ട് തന്നെ ഇനിയും പാടും; ഗായകന്‍ സന്നിദാനന്ദനെ അധിക്ഷേപിച്ചതില്‍ ഹരിനാരായണന്‍

ഇടതുപക്ഷവും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലമായ ബഗുസാരായിൽ ജനകീയ പ്രശ്നങ്ങൾ വോട്ടെടുപ്പിൽ പ്രതിഫലിക്കും എന്ന് തന്നെയാണ് വോട്ടർമാരുടെ പ്രതികരണം. വികസനത്തിന് വോട്ടു ചെയ്യുമെന്നാണ് ബഗുസാരായിലെ വോട്ടർമാർ ഒരുപോലെ പറയുന്നത്. ഇത്തവണ നരേന്ദ്രമോദിയുടെ വർഗീയതയും ജാതിരാഷ്ട്രീയവും വിലപ്പോകിലൊന്നും വോട്ടർമാർ. ദേശീയതലത്തിൽ പ്രതിപക്ഷസഖ്യമായ ഇന്ത്യ അധികാരത്തിൽ വരണമെന്നും ഇവർ പറയുന്നു.

Also Read; വിവാഹം കഴിഞ്ഞ് ഒരാഴ്ച; കോ‍ഴിക്കോട് ചടങ്ങിനെത്തിയ വീട്ടുകാര്‍ കണ്ടത് ശരീരം മുഴുവന്‍ മുറിവുകളുമായി നില്‍ക്കുന്ന വധുവിനെ, വരന്റെ ക്രൂരത പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News