തിരിച്ചടിച്ചാല്‍ അത് താങ്ങാനാവില്ല; ഓർമ്മിപ്പിച്ച് സ്റ്റാലിൻ

തമിഴ്‌നാട്ടില്‍ ബിജെപിയ്ക്ക് അടിപതറി. എം കെ സ്റ്റാലിന്റെ പടയോട്ടമാണ് തമിഴകത്ത്.
മിന്നുന്നപ്രകടനമാണ് ഇന്ത്യ സഖ്യം കാഴ്ചവെച്ചത്. ഡിഎംകെയ്‌ക്കൊപ്പം കോണ്‍ഗ്രസും സിപിഐഎമ്മും സിപിഐയുമെല്ലാം ചേർന്നാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. തമിഴ്‌നാട്ടില്‍ വോട്ട് വിഹിതത്തില്‍ ബിജെപി നാലാം സ്ഥാനത്താണ്.

ALSO READ: ബൊനായിൽ വീണ്ടും ചെങ്കോടി തന്നെ

കോയമ്പത്തൂരില്‍ വിജയം ഉറപ്പിച്ച കെ അണ്ണാമലൈ ഒരു തവണ പോലും മുന്നിലെത്തിയില്ല. ബിജെപി തമിഴ്‌നാട്ടില്‍ കരുത്ത് കൂട്ടാന്‍ തുടങ്ങിയ സമയത്ത് സ്റ്റാലിന്‍ തിരിച്ചടിച്ചത് കലൈഞ്ജര്‍ കരുണാനിധിയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചാണ്. താന്‍ തിരിച്ചടിച്ചാല്‍ അത് താങ്ങാനാവില്ലെന്ന് കലൈഞ്ജര്‍ പറഞ്ഞിട്ടുണ്ട്, ആ വാക്കുകൾ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു സ്റ്റാലിന്റെ വാക്കുകള്‍. ഈ വാക്കുകള്‍ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News