ബിജെപി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത സംഭവം; നടപടിയെടുക്കുമെന്ന് വയനാട് ജില്ലാ കളക്ടർ ആർ രേണുരാജ്

ബത്തേരിയിൽ ബിജെപി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത സംഭവത്തിൽ നടപടിയെന്ന് വയനാട് ജില്ലാ കളക്ടർ ആർ രേണുരാജ് പറഞ്ഞു. ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുന്നത്‌ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ജില്ലാ വരണാധികാരികൂടിയായ കളക്ടർ അറിയിച്ചു. അതേസമയം വയനാട് മാനന്തവാടി കെല്ലൂർ അഞ്ചാംമൈലിൽ ആവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ തയ്യാറാക്കിയതായി ആരോപണമുണ്ട്. അഞ്ചാംമൈലിലെ സൂപ്പർമാർക്കറ്റിനു മുന്നിൽ ഇതേതുടർന്ന് സംഘർഷാവസ്ഥ തുടരുകയാണ്.

Also Read: അക്രമം അഴിച്ചുവിട്ട് യുഡിഎഫ്; എൽഡിഎഫിന്റെ പ്രചരണ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ആർജെഡി പ്രവർത്തകർക്ക് നേരെയും ആക്രമണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News