‘ബ്രിജ് ഭൂഷനെ തട്ടി മാറ്റി ബിജെപി’, ലൈംഗികാതിക്രമ വിവാദം പേര് കളഞ്ഞു, സിറ്റിംഗ് എം പി സ്ഥാനത്ത് നിന്ന് മാറ്റാൻ നീക്കം

ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമ കേസിൽ ആരോപണ വിധേയനായ ബ്രിജ് ഭൂഷനെ കൈസർഗഞ്ചിലെ സിറ്റിംഗ് സീറ്റിൽ നിന്ന് മാറ്റാൻ ബിജെപിയുടെ നീക്കം. ബ്രിജ് ഭൂഷന് ഇത്തവണ ടിക്കറ്റ് നൽകില്ലെന്നാണ് സൂചന. ഗുസ്തി തരങ്ങൾക്കെതിരായ ലൈംഗികാതിക്രമ വിവാദം നിലനിൽക്കുന്ന സാഹചര്യത്തിലാണ് നീക്കം. ബ്രിജ് ഭൂഷനിന്റെ മകനെ സ്ഥാനാർഥി ആക്കാനും ശ്രമം നടക്കുന്നുണ്ട്.
കൈസർഗഞ്ചിൽ നാമനിർദേശ പത്രിക സമർപ്പിക്കേണ്ട ദിവസം നാളെ അവസാനിക്കും.

ALSO READ: ഇതാണോ മോദിയുടെ ഗ്യാരന്റി? ഒരു വാക്‌സിൻ കൊടുക്കുന്നു ആളുകൾ ഹൃദയാഘാതം മൂലം മരണപ്പെടുന്നു; ആരാണ് ഉത്തരവാദി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News