സര്‍ക്കാരിനെ പിന്തുണച്ച 3 സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍

ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍. സര്‍ക്കാരിനെ പിന്തുണച്ച 3 സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ചു. 90 അംഗ നിയമസഭയില്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ 42 ആയി.

ALSO READ:‘കുഴല്‍നാടന്‍ ഒരു വക്കീല്‍ ഗുമസ്ഥനൊപ്പമെങ്കിലും പ്രാക്ടീസ് ചെയ്യുന്നത് ഭാവിയില്‍ ഗുണം ചെയ്‌തേക്കും’: പരിഹസിച്ച് മന്ത്രി വി എന്‍ വാസവന്‍

34 പേരാണ് കോണ്‍ഗ്രസിനെ പിന്തുണക്കുന്നത്. സര്‍ക്കാരിന് തുടരാന്‍ അവകാശമില്ലെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. നേരത്തെ ജെജെപി സഖ്യം വിട്ടുപോയതോടെ ബിജെപി പ്രതിസന്ധിയിലായിരുന്നു. തുടർന്ന് സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം നിലനിർത്തുകയായിരുന്നു.

ALSO READ:ലോക്സഭാ തെരഞ്ഞെടുപ്പ്; ബംഗാളില്‍ 75 ശതമാനത്തോളം പോളിങ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News