കേരളത്തില്‍ ബിജെപി രാഷ്ട്രീയ ശത്രുവല്ല: എംഎം ഹസന്‍

ബിജെപി കേരളത്തില്‍ വലിയ വെല്ലുവിളി ആകില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. മത നേതാക്കള്‍ പങ്കുവെക്കുന്ന ആശങ്കയ്ക്ക് ഒപ്പമാണ് കോണ്‍ഗ്രസ്. രാഷ്ട്രപതി പോലും ആശങ്ക മനസ്സിലാകുന്നുണ്ട്. ഏതെങ്കിലും ഒരു മത മേലധ്യക്ഷന്‍ പ്രധാനമന്ത്രി നല്ലതാണ് ആണെന്ന് പറഞ്ഞാല്‍ അത് ആ സമുദായത്തിന്റെ മുഴുവന്‍ പിന്തുണ ആണെന്ന് കരുതരുതെന്നും ഹസന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News