വാവര് സ്വാമിയെ അധിക്ഷേപിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ

b gopalakrishnan

വാവര് സ്വാമിയെ അധിക്ഷേപിച്ച് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. വഖഫുമായി ബന്ധപ്പെടുത്തിയായിരുന്നു അദ്ദേഹത്തിൻ്റെ വിവാദ പരാമർശം.വാവര് ശബരിമല വഖഫിന്‍റേതാകുമെന്ന് പറഞ്ഞ് വരുമെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു.

‘പതിനെട്ടാം പടിക്ക് താഴേ ഒരു ചങ്ങായി ഇരിപ്പുണ്ട്, വാവര്, നാളെ അതും വഖഫ് ആണെന്നു പറഞ്ഞു വരും. അത് ചോദിച്ച് ആള് വരും, അനുവദിച്ചു കൊടുക്കണോ’- എന്നായിരുന്നു അദ്ദേഹത്തിൻ്റെ വിവാദ പരാമർശം.

ALSO READ; യുവനടിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചു: യുവാവ് അറസ്റ്റിൽ

വയനാട് ജില്ലയിൽ വെച്ച് അദ്ദേഹം നടത്തിയ പ്രസംഗമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കമ്പളക്കാടിലെ എൻഡിഎ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലായിരുന്നു ഗോപാലകൃഷ്ണന്റെ പരാമർശം

ENGLISH NEWS SUMMARY: BJP leader B. Gopalakrishnan Insults Vavar Swamy. His controversial remark was related to Waqf issue .His controversial remark was – ‘There is a pile sitting below the 18th step, Wawar, tomorrow it will be said that it is also a waqf.   Gopalakrishnan said this at the NDA election general meeting in Kampalakkad.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News