ഛത്തിസ്ഗഡില്‍ ബിജെപി നേതാവിനെ മാവോയിസ്റ്റുകള്‍ വധിച്ചു

ഛത്തിസ്ഗഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നടക്കാന്‍ മൂന്നു ദിവസം ശേഷിക്കേ ബിജെപി നേതാവിനെ വധിച്ച് മാവോയിസ്റ്റുകള്‍. ബിജെപി നാരായണ്‍പൂര്‍ ജില്ലാ യൂണിറ്റ് വൈസ്പ്രസിഡന്റ് രത്തന്‍ ദുബേയാണ് കൊല്ലപ്പെട്ടത്. പ്രചാരണ പരിപാടികള്‍ക്കിടയിലാണ് ദുബേയുടെ വിയോഗത്തിന്റെ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

10 സ്മാര്‍ട്ട് റോഡുകളുള്‍പ്പെടെ 38 നഗര റോഡുകള്‍ മാര്‍ച്ചില്‍ ഗതാഗത യോഗ്യമാക്കും

ജില്ലാ പഞ്ചായത്തിനെ പ്രതിനീധികരിക്കുന്ന ദുബേ കൗശാല്‍ നഗറില്‍ പ്രചാരണം നടത്തുമ്പോഴാണ് സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. നവംബര്‍ 7, 17 തീയതികളിലായി രണ്ടു ഘട്ടങ്ങിളിലായാണ് ഛത്തിസ്ഗഡില്‍ തെരഞ്ഞെടുപ്പ് നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News