ആക്രി നൽകാമെന്ന് പറഞ്ഞ് മൂന്നരക്കോടി തട്ടി; ബിജെപി നേതാവും ഭാര്യയും അറസ്റ്റിൽ

സ്ക്രാപ്പ് നൽകാമെന്ന് പറഞ്ഞ് മൂന്നരക്കോടി രൂപ തട്ടിയ കേസിൽ ബിജെപി ദേശീയ നേതാവും ഭാര്യയും അറസ്റ്റിൽ. ബിജെപി നേതാവും ആർഎസ്എസ് മുൻ ദേശീയ നേതാവുമായ കെസി കണ്ണനും ഭാര്യ ജീജാ ഭായിയുമാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ അടച്ചുപൂട്ടിയ ഫാക്ടറിയുടെ ഉപകരണങ്ങൾ നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ബംഗളൂരുവിലെ സ്വകാര്യ കമ്പനിയുടെ ഉടമ എബിവിപി മുൻ ദേശീയ നേതാവാണ്. ബംഗളൂർ സ്വദേശിയുടെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

Also Read; നിർമല സീതാരാമൻ രാജ്യസഭയിൽ പറഞ്ഞത് വസ്തുതാവിരുദ്ധം; യാഥാർഥ്യങ്ങൾ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News