രാജസ്ഥാനില്‍ ബിജെപി മുന്നില്‍

രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം. 120 സീറ്റുകളില്‍ ബിജെപി മുന്നേറുമ്പോള്‍ 70 സീറ്റുകളില്‍ കോണ്‍ഗ്രസും, രണ്ട് സീറ്റുകളില്‍ സിപിഐഎമ്മും, മറ്റുള്ളവര്‍ ഏഴ് ഇടങ്ങളിലും ലീഡ് ചെയ്യുന്നു. രാജസ്ഥാനില്‍ ബിജെപി ഓഫീസുകളില്‍ ആഘോഷം തുടങ്ങി.

READ ALSO:മധ്യപ്രദേശില്‍ കമല്‍നാഥിന് അഭിനന്ദന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി! ഇഞ്ചോടിഞ്ച് പോരാട്ടം

5,26,80545 വോട്ടര്‍മാരാണ് രാജസ്ഥാനിലുള്ളത്. അശോക് ഗെഹ്ലോട്ട് സര്‍ക്കാരാണ് 2018 മുതല്‍ രാജസ്ഥാന്‍ ഭരിക്കുന്നത്. ഗെഹ്ലോട്ടിന് പുറമെ സച്ചിന്‍ പൈലറ്റ്, വസുന്ധര രാജെസിന്ധ്യെ, രാജ്യവര്‍ധന്‍ സിങ് റത്തോഡ്, സിപി ജോഷി തുടങ്ങി നിരവധി പ്രമുഖരാണ് രാജസ്ഥാനില്‍ ജനവിധി കാത്തിരിക്കുന്നത്.

READ ALSO:‘നവകേരള നിര്‍മിതിക്ക് എല്ലാവരും ഒന്നിച്ച് നില്‍ക്കണം’; മുഖ്യമന്ത്രി എഴുതുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News