ഹരിയാന സര്‍ക്കാര്‍ താഴെ വീഴും? മുഖ്യമന്ത്രി രാജിവച്ചേക്കും

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജി വെച്ചേക്കും. ജെജെപി പിജെപി സഖ്യം തകര്‍ന്നതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്നാണ് റിപ്പോര്‍ട്ട്. ലോക്സഭ തിരഞ്ഞെടുപ്പില്‍ മനോഹര്‍ ലാല്‍ ഖട്ടര്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്.

ALSO READ: കേരളത്തിന് പ്രത്യേക പാക്കേജ് നൽകണം; വായ്പാ പരിധി കേസിൽ കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടി

ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ധാരണ എത്താഞ്ഞതോടെയാണ് സഖ്യത്തില്‍ വിള്ളല്‍ വീണത്. കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ഡെയും ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗും ഹരിയാനയിലെത്തുമെന്നാണ് വിവരം. സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ് ബിജെപി സര്‍ക്കാര്‍.

ALSO READ: ദിവസവും തലയില്‍ എണ്ണതേച്ച് കുളിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ നിര്‍ബന്ധമായും ഇതുകൂടി അറിയുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here