നിയമസഭാ സമ്മേളനത്തിനിടെ അശ്ലീല വീഡിയോ ആസ്വദിച്ച് ബിജെപി എംഎൽഎ

ത്രിപുരയിൽ നിയമസഭാ സമ്മേളനത്തിനിടെ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎൽഎ. ബിജെപി എംഎൽഎ ജാദബ് ലാൽ ദേബ്നാധ് ആണ് നിയമസഭാ സമ്മേളനത്തിനിടെ അശ്ലീല വീഡിയോ കണ്ടത്.

ബാഗ്ബസാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയാണ് ജാദബ് ലാൽ ദേബ്നാധ്. പുതിയ മന്ത്രിസഭ അധികാരമേറ്റ ഉടനെ ഇത്തരത്തിലൊരു വാർത്ത പുറത്തുവന്നത് ബിജെപിയെയും ചൊടിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News