“ബിജെപി കേരളത്തില്‍ ക്ലച്ച് പിടിക്കാന്‍ പോകുന്നില്ല”: പി കെ കുഞ്ഞാലിക്കുട്ടി

ബിജെപി കേരളത്തില്‍ ക്ലച്ച് പിടിക്കാന്‍ പോകുന്നില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മോദിയുടെ കേരളത്തിലേക്കുള്ള വരവിനെ സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ALSO READ:അയ്യങ്കാളി ഹാള്‍ റോഡ് മാനവീയം മോഡലില്‍ വികസിപ്പിക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്

കേരളത്തില്‍ ബിജെപി ക്ലച്ച് പിടിക്കാന്‍ പോകുന്നില്ല. കാണാന്‍ പോകുന്ന പൂരം പറയേണ്ടതില്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തൂത്തുവാരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ALSO READ:തെലങ്കാനയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയശേഷം തലയറുത്ത് മാറ്റി ഭര്‍ത്താവ്; പിന്നാലെ അറസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News