പത്മജയെന്ന ബിജെപിക്കാരിയുടെ ജല്‍പനങ്ങള്‍ക്ക് മറുപടിയില്ലെന്ന് കെ മുരളീധരന്‍

പത്മജയെന്ന ബിജെപിക്കാരിയുടെ ജല്‍പനങ്ങള്‍ക്ക് മറുപടിയില്ലെന്ന് കെ മുരളീധരന്‍ എംപി. വടകരയില്‍ നിന്നും തൃശൂരിലേക്ക് മത്സരിക്കാനെത്തിയ ശേഷമായിരുന്നു മുരളീധരന്റെ പ്രതികരണം.

ALSO READ:  പാർലമെന്റിൽ 18 യുഡിഎഫ് എംപിമാർ അതിനിര്‍ണായകമായ വിഷയങ്ങളിൽ നിശബ്ദത പാലിച്ചു: മുഖ്യമന്ത്രി

വൈകിയ സാഹചര്യത്തില്‍ പ്രചാരണം വേഗത്തിലാക്കാനാണ് തൃശൂരില്‍ കോണ്‍ഗ്രസിന്റെ ശ്രമം. ഇതിനിടയിലാണ് തൃശൂരില്‍ ബിജെപിയെ മൂന്നാമതെത്തിക്കുമെന്നും കെ കരുണാകരന്‍ ഉറങ്ങുന്ന മണ്ണില്‍ സംഘികളെ അടുപ്പിക്കില്ലെന്നും കെ മുരളീധരന്‍ പറഞ്ഞത്. മുന്‍ കാലങ്ങളില്‍ വന്ന രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴുള്ളത്. ജനം കോണ്‍ഗ്രസിനൊപ്പമാണ്. പത്മജ എന്ന ബിജെപിക്കാരിയുടെ ജല്‍പനങ്ങള്‍ക്ക് ഇനി മറുപടിയില്ലെന്നും മുരളീധരന്‍ തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ:  ലോകത്തിന് മാതൃകയായി കേരളം; 4 ലക്ഷം ലൈഫ് ഗുണഭോക്താക്കള്‍ക്ക് തൊഴില്‍ നല്‍കും; പദ്ധതിയുമായി കേരള സര്‍ക്കാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News