‘ഹിന്ദുത്വ അജണ്ടയോടെ പ്രവര്‍ത്തിക്കുന്ന ബിജെപി ഭരണം അധികനാള്‍ പോവില്ല’: പ്രകാശ് കാരാട്ട്

ഹിന്ദുത്വ അജണ്ടയോടെ പ്രവര്‍ത്തിക്കുന്ന ബിജെപിക്ക് കീഴിലെ ഈ ഭരണം അധികം നാള്‍ പോവില്ലെന്ന് സിപിഐഎം പിബി അംഗം പ്രകാശ് കാരാട്ട്. യഥാര്‍ത്ഥത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് തിരിച്ചടിയാണ്. ജനങ്ങള്‍ ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമാണ് വില നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:‘സ്വയം വിമര്‍ശനത്തിന്റെ ആവശ്യകത കൂടുതലുണ്ട്; തോല്‍വിയുടെ കാരണങ്ങളെ പറ്റി പഠിക്കും’: ബിനോയ് വിശ്വം

അതേസമയം കേരളത്തിലെ സിപിഐഎമ്മിന്റെ തോല്‍വി സ്വയം വിമര്‍ശനമായി പരിശോധിക്കുമെന്നും തിരുത്തലുകള്‍ കൊണ്ടുവന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:കുവൈറ്റ് തീപിടിത്തം; ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു; പത്തനംതിട്ട സ്വദേശി മാത്യു തോമസ് മരിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News