18 വർഷത്തിന് ശേഷം ബിജെപി വാർഡ് പിടിച്ചെടുത്ത് എൽഡിഎഫ്

കൊല്ലം ഉമ്മന്നൂരിൽ ബിജെപിയിൽ നിന്ന് 20ആം വാർഡ് പിടിച്ചെടുത്ത് എൽഡിഎഫ്. കൊല്ലം കൊട്ടാരക്കര ഉമ്മന്നൂർ പഞ്ചായത്തിൽ കഴിഞ്ഞ 18 വർഷമായി ബിജെപി വിജയിച്ചിരുന്നു വാർഡ് ആയിരുന്നു.

ALSO READ: കോഴിക്കോട് സൗത്തിന്റെ ചിരകാല സ്വപ്‍നം; മുഖദാർ ഫിഷ് ലാൻഡിങ് സെന്റർ യാഥാർഥ്യത്തിലേക്ക്

സിപിഐയിലെ ഹരിതാ അനിൽ ആണ് വിലങ്ങറ വാർഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത് 68 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. ബിജെപി പഞ്ചായത്ത്‌ അംഗം എം ഉഷ രാജിവച്ച ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. ഉമ്മന്നൂർ പഞ്ചായത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയത് ബിജെപി പിന്തുണയോടെയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News