ഹരിയാനയിൽ ബിജെപി തകർന്നടിയും, കോൺഗ്രസ്സിന് മുൻ‌തൂക്കം ; എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തരംഗം സൃഷ്ടിക്കുമെന്ന് പ്രവചിച്ച് റിപ്പബ്ലിക് ടിവി – മാട്രിസ് എക്‌സിറ്റ് പോള്‍. ആകെയുള്ള 90 സീറ്റില്‍ 55- മുതല്‍ 62 വരെ സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിക്കും എന്നാണ് റിപ്പബ്ലിക് ടിവി – മാട്രിസ് എക്‌സിറ്റ് പോളിന്റെ പ്രവചനം വന്നിരിക്കുന്നത്. തുടർച്ചയായി മൂന്നാം തവണയും ഭരണം തേടിയെത്തുന്ന ബിജെപി ഇത്തവണ തകര്‍ന്നടിയും എന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. 2014 ല്‍ 47 ഉം 2019 ല്‍ 40 സീറ്റും നേടിയ ബി ജെ പിക്ക് ഇത്തവണ 18 മുതല്‍ 24 വരെ സീറ്റുകള്‍ മാത്രമെ നേടാനാകൂ എന്നാണ് എക്സിറ്റ് പോൾ ഫലം പറയുന്നത്.

വിവിധ സർവേ ഫലങ്ങൾ ഇങ്ങനെ

പീപ്പിൾ പൾസ് സർവേ

ഹരിയാന

Inc -49-61
Bjp 20-32
Oth -3-5

ദ്രുവ് റിസർച്ച്

ഹരിയാന

INC 57+7
BJP 27+5
OTHER 5+3

റിപ്പബ്ലിക് മട്രിക്സ്

ഹരിയാന

Cong 55-62
Bjp 18-24
Jjp 0-3

ജമ്മു & കാശ്മീർ

PDP 28
BJP 25
JKNC 12
CONG 12

ദൈനിക് ഭാസ്കർ

ഹരിയാന

കോൺഗ്രസ് 45-54
ബിജെപി 15-29
AAP 1

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News