‘ഹരിയാനയിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും’: അമിത് ഷാ

ഹരിയാനയില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അമിത് ഷാ അറിയിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സഖ്യകക്ഷികളുണ്ടാവില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ബിജെപിയുമായി സഖ്യമില്ലെന്ന് ജെജെപി വ്യക്തമാക്കിയിരുന്നു.

Also read:‘കാൽ തൊട്ട് വണങ്ങാൻ വിസമ്മതിച്ചു’, യുവതിയുടെ വസ്ത്രം വലിച്ചുകീറി; യുപിയിൽ പിന്നാക്ക വിഭാ​ഗത്തിൽപ്പെട്ട കുടുംബത്തിന് ഉയർന്ന ജാതിക്കാരുടെ ക്രൂര മർദനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News