പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി പ്രവർത്തകൻ അറസ്റ്റില്‍. മലപ്പുറത്താണ് സംഭവം. മലപ്പുറം ഇരിമ്പിളിയം വെണ്ടല്ലൂര്‍ സ്വദേശി ഇല്ലത്തു പടിവീട്ടിൽ ശിവദാസന്‍ (48) ആണ് അറസ്റ്റിലായത്.

ALSO READ: നരേന്ദ്രമോദിക്ക് വേദി നല്‍കിയത് നാണക്കേട്, അഭിസംബോധന ബഹിഷ്കരിക്കുമെന്ന് യുഎസ് കോണ്‍ഗ്രസ് വനിതാ അംഗങ്ങള്‍

വളാഞ്ചേരിയില്‍ ഓട്ടോ ഡ്രൈവറായ ശിവദാസന്‍ മുമ്പ് ബിജെപി ദളിത് മോർച്ച സംസ്ഥാന സമിതി അംഗമായിരുന്നു. തന്നെ ശിവദാസന്‍ പീ‍‍ഡനത്തിന് ഇരയാക്കുകയായിരുന്നു എന്ന കുട്ടിയുടെ പരാതിയില്‍ കുറ്റിപ്പുറം പൊലിസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി.

ALSO READ: പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; 66 കാരന് 95 വര്‍ഷം കഠിനതടവും 4,25,000രൂപ പിഴയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration