എംഡിഎംഎയുമായി ബിജെപി പ്രവർത്തക അറസ്റ്റിൽ

എംഡിഎംഎയുമായി ബിജെപി പ്രവർത്തകയും സുഹൃത്തും അറസ്റ്റിൽ. ചൂണ്ടൽ പുതുശ്ശേരി കണ്ണോത്ത് വീട്ടിൽ സുരഭി, കണ്ണൂർ തോയൻ വീട്ടിൽ പ്രിയ എന്നിവരാണ് അറസ്റ്റിൽ ആയത്. ഞായറാഴ്ച രാത്രി 8 മണിയോടെ കൂനമൂച്ചിയിൽ നിന്ന് 17.5ഗ്രാം എംഡിഎംഎയുമായി എത്തിയ പെൺകുട്ടികളെ കുന്നംകുളം പൊലീസ് ആണ് പിടികൂടിയത്. കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ഇരുവരുടെയും വൈദ്യ പരിശോധന നടത്തി.

Also Read: അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News