തെരഞ്ഞെടുപ്പ് പ്രചാരണത്തിനെന്ന് സംശയം, നാലുകോടി ട്രെയിനില്‍ നിന്നും പിടിച്ചെടുത്തു;  ബിജെപി പ്രവര്‍ത്തകര്‍ അടക്കം അറസ്റ്റില്‍

ചെന്നൈയില്‍ ബിജെപി പ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ട് വന്നെന്ന് സംശയിക്കുന്ന 4 കോടി രൂപ ട്രെയിനില്‍ നിന്ന് പിടിച്ചെടുത്തു. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ അടക്കം നാല് പേര്‍ അറസ്റ്റിലായി. പണം കണ്ടെത്തിയത് താംബരം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിംഗ് സ്‌കോഡാണ് പണം പിടിച്ചെടുത്തത്. തിരുനെല്‍വേലിയിലേക്ക് കൊണ്ടുപോകുന്നതിന് ഇടയിലാണ് പണം പിടികൂടിയത്.

ALSO READ: കെജ്‌രിവാളിന്റെ അറസ്റ്റ്; രാജ്യവ്യാപകമായി ‘പുത്തന്‍’ പ്രതിഷേധം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News