‘കള്ളപ്പണവും ബിജെപിയും അച്ഛനെയും മകനെയും പോലെയാണ്’: ബിനോയ് വിശ്വം എം പി

binoy viswam

കള്ളപ്പണവും ബിജെപിയും അച്ഛനെയും ബിജെപിയും മകനെയും പോലെയാണെന്ന് ബിനോയ് വിശ്വം എം പി. കള്ളപ്പണം ഇല്ലെങ്കില്‍ ബിജെപി ഇല്ലായെന്നും ബിനോയ് വിശ്വം പറഞ്ഞു.

Also Read: പേരാമ്പ്രയിലെ യുവതിയുടെ മരണം കൊലപാതകമെന്ന് സംശയം

ഇലക്ടറല്‍ ബോണ്ടുമായി ബന്ധം ഇല്ലാത്ത രണ്ടു പാര്‍ട്ടികളാണ് ഇന്ത്യയില്‍ ഉള്ളത് CPlയും CPI(M) ഉം ആണ്. രാഷ്ട്രീയ നൈതികത പുലര്‍ത്തുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെന്നും ബിനോയ് വിശ്വം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News