വാളയാറിൽ കള്ളപ്പണവേട്ട; പിടികൂടിയത് 40 ലക്ഷം രൂപ

വാളയാറിൽ 40 ലക്ഷം രൂപ കള്ളപ്പണം പിടികൂടി. രേഖകൾ ഇല്ലാതെ കടത്തിയ 40.715 ലക്ഷം രൂപയാണ് വാളയാറിൽ നിന്ന് എക്സൈസ് പിടികൂടിയത്. തൃശ്ശൂർ സ്വദേശി ബിജീഷാണ് കള്ളപ്പണവുമായി എക്സൈസിന്റെ പിടിയിലായത്.കോയമ്പത്തൂരിൽ നിന്ന് തൃശ്ശൂരിലേക്ക് പണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ എക്സൈസ് വലയിലാകുന്നത്.

Also Read: ബ്രിട്ടനിൽ അധ്യാപകർ കൂലിവർധനവിനായി സമരത്തിൽ; അവതാളത്തിലായി യൂണിവേഴ്സിറ്റി വിദ്യാഭ്യാസം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News