നാഗ്പൂരില്‍ സോളാര്‍ എക്സ്പ്ലോസീവ് കമ്പനിയില്‍ സ്ഫോടനം; ഒമ്പതു പേര്‍ മരിച്ചു

മഹാരാഷ്ട്ര ജില്ലയിലെ നാഗ്പൂരില്‍ സോളാര്‍ എക്സ്പ്ലോസീവ് കമ്പനിയിലുണ്ടായ സ്ഫോടനത്തില്‍ ഒമ്പതു പേര്‍ മരിച്ചു. ഇന്നു രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവം. നാഗ്പൂരിലെ ബസാര്‍ഗാവ് ഗ്രാമത്തിലെ കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്.

Also Read: തൃശൂരിൽ ഓടുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

കമ്പനിയിലെ കാസ്റ്റ് ബൂസ്റ്റര്‍ പ്ലാന്റില്‍ പാക്കിങ്ങിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News