കണ്ണൂര്‍ കതിരൂര്‍ മൂഴിവയലില്‍ സ്‌ഫോടനം

കണ്ണൂര്‍ കതിരൂര്‍ മൂഴിവയലില്‍ സ്‌ഫോടനം. ആക്രി സാധനങ്ങള്‍ തരം തിരിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. വാട്ടര്‍ബോട്ടില്‍ തുറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

Also Read: പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് എൽഡിഎഫ് സർക്കാരിന്റെ ക്രിസ്‌മസ്-പുതുവത്സര സമ്മാനം

അസം സ്വദേശികളായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഷഹീദ് അലി(45) മക്കളായ നുറുദ്ദീന്‍(10) മുത്തലിബ്(8) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News