ഇറ്റലിയിലെ മിലാനിൽ സ്ഫോടനം

ഇറ്റലിയിലെ മിലാൻ നഗരത്തിൽ വൻ സ്ഫോടനം. പൊട്ടിത്തെറിയിൽ സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾ കത്തിനശിച്ചു. പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന വാനിലാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം.

മിലാനിലെ പോർട്ട റൊമാന എന്ന മേഖലയിലാണ് സ്ഫോടനമുണ്ടായത്. തുടക്കത്തിൽ ചെറിയ സ്‌ഫോടനം ഉണ്ടാവുകയും അത് പിന്നീട് രൂക്ഷമാവുകയുമായിരുന്നു. ഓക്സിജൻ ടാങ്കുകൾ കയറ്റിയ ട്രക്ക് ആണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ഒരാൾക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News