എ പോസിറ്റിവ് രക്തം വേണ്ടത് 30 ദിവസത്തേക്ക്; ബ്ലഡ് കാൻസർ ബാധിച്ച 52കാരന്‍ സുമനസുകളുടെ സഹായം തേടുന്നു

കാന്‍സര്‍ രോഗത്താല്‍ ദുരിതമനുഭവിക്കുന്ന 52കാരന്‍ സുമനസ്സുകളുടെ സഹായം തേടുന്നു. ബി ലിംഫോബ്ളാസ്റ്റിക് ലുക്കീമിയ എന്ന കാന്‍സര്‍ രോഗം കൊണ്ട് ദുരിതമനുഭവിക്കുന്ന യേശുദാസിന് രക്തം ആവശ്യമുണ്ട്. നിലവില്‍ തിരുവനന്തപുരം കാന്‍സര്‍ സെന്ററില്‍ ചികിത്സയിലാണ് യേശുദാസ്.

എ പോസിറ്റിവ് ഗ്രൂപ്പിലുള്ള രക്തമാണ് യേശുദാസിന്റെ ചികിത്സയ്ക്ക് ആവശ്യം. ഒരാഴ്ച മുന്‍പാണ് ആലപ്പുഴ സ്വദേശിയായ യേശുദാസിന് രോഗം സ്ഥിരീകരിച്ചത്. 30 ദിവസത്തേക്ക് 2 യൂണിറ്റ് രക്തം വീതമാണ് ആവശ്യം. രക്തദാനത്തിന് താല്‍പര്യമുള്ളവര്‍ 7907794829, 9539726922 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here