നല്ല നീലനിറമുള്ള പൂപോലത്തെ ഇഡലി; വെറൈറ്റിക്ക് ഉണ്ടാക്കി നോക്കാം

മലയാളികളുടെ പ്രിയപ്പെട്ട പ്രാതലാണ് ഇഡലി. നീലനിറമുള്ള ഇഡലി കണ്ടിട്ടുണ്ടോ? നീല ഇഡലി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ..

ALSO READ:‘ഒരു ജീവിതമേ ഉള്ളു’ ; മറ്റുള്ളവർ എന്ത് പറയുന്നെന്നു ഞാൻ നോക്കാറില്ലെന്ന് ഗോപി സുന്ദർ

ശംഖുപുഷ്പം തിളപ്പിച്ചെടുത്ത വെള്ളം ചേര്‍ത്താണ് ഈ ഇഡലി തയ്യാറാക്കുന്നത്. സാധാരണ ഉഴുന്നും അരിയും ചേര്‍ത്ത് തയ്യാറാക്കിയ മാവിലേയ്ക്ക് ശംഖുപുഷ്പം നീരും കൂടി ചേര്‍ത്തിളക്കിയാണ് ഈ ഇഡലി തയ്യാറാക്കേണ്ടത്.

ALSO READ:രുചികരമായ മാമ്പഴം ഇഡലി തയ്യാറാക്കാം

ശംഖുപുഷ്പം പൂവുകള്‍ പറിച്ചെടുത്ത് നന്നായി കഴുകിയെടുത്ത് തിളപ്പിച്ചെടുത്ത നീര് മാവില്‍ ചേര്‍ത്താണ് ഇഡലി ഉണ്ടാക്കേണ്ടത്. പിന്നീട് സാധാരണ പോലെ അപ്പച്ചെമ്പില്‍ വെച്ച് ആവിയില്‍ ഇഡലി തയ്യാറാക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News